SignIn
Kerala Kaumudi Online
Wednesday, 17 June 2026 10.44 PM IST

മിസൈലും വിമാനവും നിറച്ച് യു.എസിന്റെ കടൽക്കോട്ട, മുക്കാൻ ചുഴി ഒരുക്കി ഇറാൻ

iran

ഒരു രാജ്യത്തിന്റെ ശക്തി ആ രാജ്യത്തിന്റെ സേനയുടെ ബലം കൂടിയാണ്. ലോകത്തിലെ വലിയ ശക്തിയായി കണക്കാക്കപ്പെടുന്ന അമേരിക്കയ്ക്കു തന്നെ ആണ് ലോകത്തെ ഏറ്റവും മികച്ച സേനാ ബലമുള്ളത്. തങ്ങൾ പറയുന്നത് മറ്റു രാജ്യങ്ങൾ അനുസരിക്കണമെന്ന ശാഠ്യം അവർ പുലർത്തുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സാമ്പത്തിക മേൽക്കോയ്മയ്‌ക്കപ്പുറം അവരുടെ സേന കരുത്താണ്, അത് തന്നെയാണ് ഇപ്പോൾ ഇറാന്റെ കാര്യത്തിലും നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY