
വെനസ്വേലൻ എണ്ണ ഉപയോഗിച്ച് തങ്ങളുടെ പെട്രോളിയം കരുതൽശേഖരം നിറയ്ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനംവൻ ചർച്ചയായി മാറുന്നു. വെനസ്വേലയുമായുള്ള എണ്ണക്കരാറിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. യു.എസിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സംഭരിച്ച് വെക്കുന്ന എണ്ണശേഖരമാണ് പെട്രോളിയം കരുതൽശേഖരം. യു.എസ് - ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ എണ്ണ പ്രതിസന്ധി പെട്രോളിയം കരുതൽ ശേഖരത്തെ ബാധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |