
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുകയും കപ്പൽ ഗതാഗതത്തിന് അനുമതി ലഭിക്കുകയും ചെയ്താലും, ലോക വ്യാപാര മേഖല പൂർണമായും സാധാരണ നിലയിലാകാൻ കുറച്ച് സമയം വേണ്ടിവരും. കടലിടുക്കിലൂടെ സുരക്ഷിതമായി കപ്പലുകൾ സഞ്ചരിക്കാൻ ആദ്യം അവിടെയുള്ള അപകടസാദ്ധ്യതകൾ മുഴുവനായും ഒഴിവാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |