
ഇറാനുമായി കൈകോർത്ത് ഗൾഫ്, സൗദി വെടിപൊട്ടിച്ചു, ഭ്രാന്തിളകി ട്രംപ്
ഇറാനെതിരെ യു.എസിന്റെ സൈനിക നടപടി ഉടൻ എന്ന് സൂചന വരുമ്പോൾ ഇറാൻ പിന്തുണയും ആയി ഗൾഫ് രാജ്യങ്ങൾ. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമ അതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |