SignIn
Kerala Kaumudi Online
Monday, 15 June 2026 8.01 AM IST

എണ്ണ ഒഴുകും,ഇറാൻ- ഇന്ത്യ ഊർജ്ജബന്ധം ശക്തം? രൂപയ്ക്കായി പിടിവലി 

o

എണ്ണ ഒഴുകും,ഇറാൻ- ഇന്ത്യ ഊർജ്ജബന്ധം ശക്തം? രൂപയ്ക്കായി പിടിവലി......

ഇന്ത്യയുടെ ഊർജ്ജസുരക്ഷയെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമായി, വീണ്ടും ഇറാനിലേക്കാണ് ഇന്ത്യയുടെ എണ്ണനോട്ടം തിരിയുന്നത്. ഏറെക്കാലമായി ഉപരോധങ്ങളാൽ തടസപ്പെട്ടിരുന്ന ഇറാനിയൻ അസംസ്‌കൃത എണ്ണ ഇറക്കുമതി വീണ്ടും ആരംഭിക്കാനുള്ള സാധ്യതകൾ ഇന്ത്യ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY