SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.50 PM IST

ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയ;പ്രഖ്യാപനത്തിൽ നടുങ്ങും

f

ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയ;പ്രഖ്യാപനത്തിൽ നടുങ്ങും.....

നേതാവ് കിം ജോംഗ് ഉൻ തന്റെ രാജ്യത്തിന്റെ നിലപാട് വ്യക്തമായി വീണ്ടും രേഖപ്പെടുത്തി. ഉത്തരകൊറിയ ഒരിക്കലും ആണവായുധങ്ങൾ ഉപേക്ഷിക്കില്ല. ഇപ്പോഴല്ല, പിന്നീടുമല്ല, ഒരിക്കലും അല്ല. ഈ വാക്കുകൾഒരു സാധാരണ രാഷ്ട്രീയ പ്രസ്താവനയല്ല അത് ഒരു രാജ്യത്തിന്റെ ഭാവി ദിശയെ നിർണ്ണയിക്കുന്ന ഉറച്ച പ്രഖ്യാപനമാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY