
യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേർക്ക് റഷ്യ നടത്തിയ മിസൈൽ ഡ്രോൺ ആക്രമണത്തിൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ചരിത്ര പ്രസിദ്ധമായ കീവ് പെചെർസ്‌ക് ലാവ്റ ആശ്രമ സമുച്ചയത്തിന് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ വ്യോമാക്രമണത്തിൽ കീവിൽ മാത്രം നാല് പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |