
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ. ഏറെക്കാലമായി ആളുകൾ കാത്തിരുന്ന ഈ ഹൈസ്പീഡ് ട്രെയിൻ പദ്ധതിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ട്രെയിനിന്റെ ഡിസൈൻ പ്രദർശിപ്പിച്ചതോടെയാണ് ഈ വാർത്ത കൂടുതൽ ശ്രദ്ധ നേടിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |