SignIn
Kerala Kaumudi Online
Sunday, 14 June 2026 6.00 AM IST

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്, ഡി.കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്?

1

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം ശക്തം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വിളിപ്പിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം, സംസ്ഥാന നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് പാർട്ടി തയ്യാറെടുക്കുകയാണോ എന്ന ചോദ്യത്തിന് ആക്കം കൂട്ടി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നേരിട്ട് ബന്ധപ്പെട്ട് ഡൽഹിയിലേക്ക് എത്താൻ ആവശ്യപ്പെട്ടതായി സിദ്ധരാമയ്യ തന്നെയാണ് സ്ഥിരീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY