
തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കും അപ്രതീക്ഷിത രാഷ്ട്രീയ സാദ്ധ്യതകൾക്കും വഴിയൊരുക്കുന്ന പരാമർശവുമായി ഡി.എം.കെ നേതൃത്വം രംഗത്ത്. ദീർഘകാലമായി കടുത്ത രാഷ്ട്രീയ എതിരാളികളായി നിലകൊണ്ടിരുന്ന ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാദ്ധ്യത പൂർണമായും തള്ളിക്കളയാനാകില്ലെന്ന സൂചനയാണ് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതി നൽകിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |