
നൂറ്റാണ്ടുകളായി നമ്മുടെ ജനതയെ രൂപപ്പെടുത്തിയ, സുഗന്ധവ്യഞ്ജന വ്യാപാരികളെ വിദൂര തീരങ്ങളിലെത്തിച്ച, ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിച്ച അതേ അറബിക്കടൽ ഇന്ന് പുതുയുഗ കേരളത്തിന്റെ വികസനക്കുതിപ്പിന് ചരിത്ര വാതിൽ തുറന്നിടുന്നു. അന്താരാഷ്ട്ര സമുദ്ര വാണിജ്യ ഭൂപടത്തിൽ കേരളത്തിന്റെ പേര് സുവർണാക്ഷരങ്ങളിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖം, അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |