SignIn
Kerala Kaumudi Online
Friday, 04 September 2026 10.05 PM IST

6220 കോടി കാർഷിക കടം എഴുതിത്തള്ളി വിജയ്

1

തമിഴ്നാട്ടിൽ വൻ പ്രഖ്യാപനം, തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് കർഷകർക്ക് വൻ ആശ്വാസമേകി മുഖ്യമന്ത്രി സി. ജോസഫ് വിജയ് യുടെ ജനക്ഷേമ പ്രഖ്യാപനം. ടി.വി.കെ സഖ്യ സർക്കാർ അധികാരത്തിൽ നൂറ് ദിവസം പൂർത്തിയാക്കുന്ന വേളയിൽ, 6,220 കോടിയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ഈ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY