
ഡോളർ ഉപയോഗിച്ചുള്ള വ്യാപാരങ്ങൾക്ക് പകരമായി പ്രദേശിക കറൻസിയിലൂടെ വ്യാപാരം ശക്തമാക്കാനുള്ള നീക്കവുമായി ബ്രിക്സ് ഉച്ചകോടി. ഇതിനായി ക്രോസ്ബോർഡർ പേയ്മെന്റ് സംവിധാനങ്ങൾക്കായുള്ള പ്രായോഗിക പരിഹാരങ്ങൾ ഉണ്ടാക്കാനുളള ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സരൂപീകരിക്കാൻ ഉച്ചകോടിയിൽ അംഗീകാരം. ഇതോടെ ഡോളറിലുള്ള വ്യാപാരത്തിന് പകരം ബ്രിക്സ് രാജ്യങ്ങളുടെ കറൻസിയിൽ തന്നെ വ്യാപാരവും നിക്ഷേപവും നടത്തുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |