പത്തനംതിട്ട: കെഎസ്ആർടിസി ഡ്രെെവർ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട - ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രെെവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീർഘകാലമായി കെഎസ്ആർടിസി ഡ്രെെവറായി ജോലി ചെയ്തുവരികയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |