SignIn
Kerala Kaumudi Online
Monday, 25 September 2023 4.36 AM IST
KSEB
GENERAL | 7 HR 23 MIN AGO
സ്വന്തം പദ്ധതികൾ ഉപേക്ഷിച്ച് വൻകിട കരാറുകൾക്ക് പിന്നാലെ കെ.എസ്.ഇ.ബി,​ വൈദ്യുതി വാങ്ങി മുടിയാൻ നമ്മൾ
തിരുവനന്തപുരം: റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാൻ ഓടിനടക്കുന്ന കെ.എസ്.ഇ.ബിക്ക് സ്വന്തം ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കാൻ താത്പര്യമില്ലെന്ന് ആക്ഷേപം. നിലവിലെ വൈദ്യുത പദ്ധതികളിലെ അധികജലം ഉപയോഗിച്ച് ഉത്പാദനം ലക്ഷ്യമിടുന്നതാണ് ഇവയിൽ പലതും. 128 ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണമാണ് 10 വർഷത്തിലേറെയായി ഇഴയുന്നത്. രൂപകല്പനയിലെ അപാകം, സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത, അഴിമതി തുടങ്ങിയ കാരണങ്ങളാലാണ് പദ്ധതികൾ ഇഴയുന്നത്. ഇവ പൂർത്തിയാക്കിയാൽ 778 മെഗാവാട്ട് വൈദ്യുതി കിട്ടും. ഒരു രൂപയിൽ താഴെമാത്രമാണ് ഉത്പാദനച്ചെലവ്.
SPECIALS
SPONSORED AD
KOTTAYAM | Sep 25
മോഷണം പെരുകുന്നു, കള്ളൻ കാണാമറയത്ത്
THIRUVANANTHAPURAM | Sep 25
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
SPONSORED AD
GENERAL | Sep 25
അഞ്ച് നക്ഷത്രങ്ങൾ
CHATHURANGAM | Sep 24
നാടകാന്തം സ്ത്രീ സംവരണം
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.