വില ഇരുപതിൽ നിന്ന് 75ലെത്തി, വരും ദിവസങ്ങളിൽ തേങ്ങയുടെ വിലയിൽ ഇതാണ് സംഭവിക്കാൻ പോകുന്നത്
കോഴിക്കോട്: പച്ചത്തേങ്ങ വില കുതിച്ചുയരുമ്പോഴും പ്രയോജനം ലഭിക്കാതെ കേര കർഷകർ. കഴിഞ്ഞ ആഴ്ചകളിൽ 72 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോയ്ക്ക് 75 രൂപയിലെത്തിയെങ്കിലും പലരുടെയും കെെയിൽ വിൽക്കാൻ തേങ്ങയില്ലാത്ത സ്ഥിതിയാണ്. സീസണിൽ പോലും കുറ്റ്യാടി തേങ്ങയടക്കം ആവശ്യത്തിന് ലഭിക്കുന്നില്ല.
July 11, 2025