കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ദുരന്തം നെടുമങ്ങാട്ടെ നീന്തൽ പരിശീലന കേന്ദ്രത്തിൽ
തിരുവനന്തപുരം: നീന്തൽ പരിശീലനം നടത്തുന്ന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിലാണ് സംഭവം.
July 12, 2025