ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ പന്തിനുപകരമായി ഇശാൻ കിഷനല്ല, തള്ളി ബിസിസിഐ, തമിഴ്നാട് താരം പകരക്കാരനാകും
മുംബയ്: മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ബാറ്റിംഗിനിടെ പരിക്കേറ്റിരുന്നു.
July 25, 2025