രണ്ടര മാസത്തെ തീവ്രപരിശ്രമം, നഷ്ടമായത് 527 ധീരസൈനികരെ, പാകിസ്ഥാന്റെ പ്രതീക്ഷകൾ തച്ചുടച്ച ദിവസങ്ങൾ; ഇന്ന് കാർഗിൽ വിജയ ദിവസം
ന്യൂഡൽഹി: ഇന്ന് കാർഗിൽ വിജയദിവസം. കാർഗിൽ നഗരത്തിന്റെ അതിർത്തി കടന്നെത്തിയ ഭീകരവാദികളെ രാജ്യത്ത് നിന്ന് തുരത്തിയ പോരാട്ടത്തിന്റെ 26-ാം വാർഷിക ദിനമാണ് ഇന്ന്.
July 26, 2025