സംസാരിക്കാനും ശരീരം അനക്കാനും കഴിയുന്നില്ല, ഇതിഹാസ താരം ബ്രൂസ് വില്ലിസ് ഗുരുതരാവസ്ഥയിൽ
ഡൈ ഹാർഡ്, പൾപ്പ് ഫിക്ഷൻ, ദി സിക്സ്ത് സെൻസ് എന്നീ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിന്റെ ആരോഗ്യ സ്ഥിതി വഷളാകുന്നുവെന്ന് റിപ്പാേർട്ട്.
July 26, 2025