അമേരിക്കയുടെ ചതിയിൽ അടി കിട്ടിയത് കൊല്ലത്തിനും, ഇരുട്ടടിയായി ചൈനീസ് നീക്കവും
കൊല്ലം: ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനമാക്കിയതിന്റെ ആഘാതം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ വരെയെത്തി
August 29, 2025