മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരീപുത്രിയും ഭർത്താവും പൊള്ളലേറ്റ് മരിച്ച നിലയിൽ
കണ്ണൂർ : കണ്ണൂരിൽ ദമ്പതിമാരെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്കൽ അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എ.കെ. ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
August 28, 2025