' മൂന്ന് മിനിട്ടിൽ എന്തൊക്കെ വൃത്തികേട് കാണിക്കാമോ അതെല്ലാം എന്റെ സ്വകാര്യ ഭാഗങ്ങളിൽ ചെയ്തു, മാക്സി വലിച്ചുയർത്തിയപ്പോൾ അയാളുടെ കൈയിൽ കടിച്ചു'
മലപ്പുറം: മലപ്പുറത്ത് ബി.ജെ.പി വനിതാ നേതാവിനെ യുട്യൂബർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
August 28, 2025