'എന്റെ ഹൃദയത്തിലാണ് തൃശൂർ, എന്നാലാകുന്നത് ചെയ്തുകൊണ്ടേയിരിക്കും' വിവാദങ്ങൾക്കിടെ വികസന നേട്ടം എണ്ണിപ്പറഞ്ഞ് സുരേഷ്ഗോപി
തിരുവനന്തപുരം : തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിനിടെ മണ്ഡലത്തിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി
August 17, 2025