എഡിൻബറോ ഫെസ്റ്റിവലിന്റെ കലാശക്കോട്ടിന് തീ കൊളുത്തി സംവിധാകൻ കെൻ ലോച്ച്
ലണ്ടൻ: എഡിൻബറോ ഫെസ്റ്റിവലിന്റെ കലാശക്കോട്ടിന് തീ കൊളുത്തി ലോക പ്രസിദ്ധ സംവിധാകൻ കെൻ ലോച്ച്. 'ഗാസയിൽ ഇസ്രായേൽ കുട്ടികളെയും, സ്ത്രീകളെയും, ഡോക്ടർമാരെയും, ജേർണലിസ്റ്റുകളെയും കൊന്നൊടുക്കുന്നു.
August 21, 2025