ക്യൂട്ട് ലുക്കിൽ പുതിയ ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് അൻസിബ ഹസൻ. അർഷാൽ പകർത്തിയതാണ് ചിത്രം. ചുവപ്പ് നിറമുള്ള മുടിയിഴകളുമായി ആരാധകർ അൻസിബയെ മുൻപും കണ്ടിട്ടുണ്ട്.
മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് അൻസിബ ശ്രദ്ധേയയാവുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അൻസിബ എ ലൈവ് സ്റ്റോറി എന്ന ഹ്രസ്വചിത്രം മൂന്നുവർഷം മുൻപ് സംവിധാനം ചെയ്തിട്ടുണ്ട്. ദൃശ്യം 2വിലും അഭിനയിച്ച അൻസിബ സി.ബി.ഐ 5 ദ ബ്രെയിൻ സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |