SignIn
Kerala Kaumudi Online
Friday, 20 September 2024 12.07 PM IST

ബാദുഷ സിനിമാസ് വിതരണ രംഗത്തേക്ക്

Increase Font Size Decrease Font Size Print Page

bad

മലയാള സിനിമയിൽ വർഷങ്ങളായി പ്രൊഡക്‌ഷൻ കൺട്രോളറായും പ്രോജക്ട് ഡിസൈനറായും പ്രവർത്തിക്കുന്ന എൻ.എം. ബാദുഷയും ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് എത്തിയ ഷിനോയ് മാത്യുവും ചേർന്ന നിർമ്മാണ സംരംഭം ബാദുഷ സിനിമാസ് വിതരണരംഗത്തേക്ക്. ഇന്നലെ തിയേറ്ററിൽ എത്തിയ ലിയോ തദേവൂസ് സംവിധാനം ചെയ്ത 12 ആണ് ആദ്യ ചിത്രം. വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ , ലാൽ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ ചിത്രം പത്മ, ടി.കെ. രാജീവ് കുമാർ ഷെയ്‌ൻ നിഗം ചിത്രം ബർമുഡ, പ്രശസ്ത എഡിറ്റർ ജോൺ മാക്സ് സംവിധാനം ചെയ്യുന്ന അറ്റ് എന്നിവയാണ് ബാദുഷ സിനിമാസ് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BADHUSHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.