മലയാളികളുടെ പ്രിയതാരം ഭാവന സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഭാവന പങ്കുവച്ച സ്റ്റൈലിഷ് ചിത്രം ഇൻസ്റ്റന്റ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ചുവന്ന ഫ്രോക്കണിഞ്ഞ് അതീവ സുന്ദരിയായുള്ള ഭാവനയുടെ ചിത്രങ്ങൾക്ക് കീഴിൽ നിരവധി പേരാണ് സ്നേഹം അറിയിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് ഭാവന ഡാൻസ് ചെയ്ത വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |