പേര് : ബി. ശിവശങ്കരൻ നായർ
തൂലികാനാമം : ബിച്ചു തിരുമല
ജനനം : 1941 ഫെബ്രുവരി 13
മരണം : 2021 നവംബർ 26
അച്ഛൻ : സി.ജെ. ഭാസ്കരൻ നായർ
അമ്മ : പാറുക്കുട്ടിയമ്മ
സഹോദരങ്ങൾ:
ബാലഗോപാലൻ (രണ്ടാം വയസിൽ അന്തരിച്ചു),സംഗീത സംവിധായകൻ ദർശൻ രാമൻ, ഗായിക സുശീലാദേവി, വിജയകുമാർ, ഡോ. ചന്ദ്ര, ശ്യാം.
ഭാര്യ : പ്രസന്ന.
മകൻ : സുമൻ ശങ്കർ ബിച്ചു.
ആദ്യചിത്ര ം: ഭജഗോവിന്ദം
പുരസ്കാരങ്ങൾ : കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2 തവണ.
1981 - തൃഷ്ണ, തേനും വയമ്പും.
1991 - കടിഞ്ഞൂൽ കല്യാണം.
1962 -ൽ അന്തർ സർവകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി.
വിദ്യാഭ്യാസം : ധനതത്വശാസ്ത്രത്തിൽ ബിരുദം.
സംവിധാനം : എം. കൃഷ്ണൻനായരുടെ സംവിധാന സഹായിയായി ശബരിമല ശ്രീധർമ്മശാസ്താവ് എന്ന ചിത്രത്തിൽ പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |