SignIn
Kerala Kaumudi Online
Friday, 26 April 2024 8.44 AM IST

ഹൃദയം ഹിന്ദി റീമേക്കിൽ ഇബ്രാഹിം അലിഖാൻ നായകൻ

ibrahim

ഹൃദയം ഹിന്ദി റീമേക്കിൽ സെയ്‌ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ നായകനായി എത്തുന്നു. സ്‌റ്റാർ സ്‌റ്റുഡിയോസും കരൺജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസുമാണ് ഹൃദയത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കരൺജോഹറിന്റെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിൽ അസോസിയേറ്റാണ് ഇബ്രഹാം.

രൺവീർസിംഗ്, ആലിയഭട്ട്, ധർമ്മേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌മി എന്നിവരാണ് ഹൃദയം ഹിന്ദി റീമേക്കിലെ മറ്റു താരങ്ങൾ. അഞ്ചുവർഷത്തിനുശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.അതേസമയം ഇബ്രാഹിമിന്റെ സഹോദരി സാറ അലിഖാൻ കേദാർനാഥ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IBRAHIM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.