SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 AM IST

സൗന്ദര്യ തിളക്കത്തിൽ ദിവ്യ ഉണ്ണിയും മകൾ ഐശ്വര്യയും

divya

മഞ്ഞ സാരിയിൽ ദിവ്യഉണ്ണി, മഞ്ഞ വസ്‌ത്രം അണിഞ്ഞു മകൾ ഐശ്വര്യ.രണ്ടു വയസുള്ള ഇളയ മകൾ ഐശ്വര്യയോടൊപ്പമുള്ള ദിവ്യഉണ്ണിയുടെ ചിത്രം ഏറ്റെടുത്തു ആരാധകർ. തന്റെ വി​ശേഷങ്ങൾ എല്ലാം ആരാധകരോട് പങ്കുവയ്ക്കുന്ന താരമാണ് ദി​വ്യഉണ്ണി​. ആദ്യ വി​വാഹത്തി​ൽ ദി​വ്യഉണ്ണിക്ക്​ അർജുൻ, മീനാക്ഷി​ എന്നീ മക്കളുണ്ട്. ഒരുകാലത്ത് മലയാള സി​നി​മയി​ൽ നി​റഞ്ഞുനി​ന്നി​രുന്ന അഭി​നേത്രി​കളി​ലൊരാളാണ് ദി​വ്യഉണ്ണി​. 2013 ൽ മുസാഫിർ എന്ന റഹ്മാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യ ഉണ്ണി ഏറെ വർഷങ്ങളായി അഭിനയരംഗത്തുനിന്ന് മാറി നിൽക്കുകയാണ്. എന്നാൽ നൃത്തവേദി​യി​ലൂടെ താരം തന്റെ സാന്നി​ദ്ധ്യം ഇപ്പോഴും അറി​യി​ക്കാറുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIVYAUNNI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.