ജോജു ജോർജ്ജിനെ നായകനാക്കി, സൻഫീർ സംവിധാനം ചെയ്യുന്ന 'പീസി'ന്റെഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ, രക്ഷിത് ഷെട്ടി, വിജയ് സേതുപതി,ഭരത് തുടങ്ങിയവർ നിർവ്വഹിച്ചു. മലയാളം, കന്നട,തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്ക്രിപ്ട് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻനിർമ്മിക്കുന്ന 'പീസ് " ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്. കഥ:സൻഫീർ, തിരക്കഥ, സംഭാഷണം: സഫർ സനൽ, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈർ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാർ, അൻവർ അലി, സൻഫീർ,ആലാപനം: വിനീത് ശ്രീനിവാസൻ, ഷഹബാസ് അമൻ, ഛായാഗ്രഹണം: ഷമീർജിബ്രാൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, ആർട്ട്:ശ്രീജിത്ത് ഓടക്കാലി, സ്ക്രിപ്ട് അസിസ്റ്റന്റ്: അനന്തകൃഷ്ണൻ,വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീൻ, മേയ്ക്കപ്പ്: ഷാജി പുൽപ്പള്ളി, ഫിനാൻസ് കൺട്രോളർ: അഹ്നിസ്, രാജശേഖരൻ, ലൈൻ പ്രൊഡ്യൂസർദിനിൽ ബാബു, സ്റ്റിൽസ് ജിതിൻ മധു, സൗണ്ട് ഡിസൈൻ: അജയൻ അദത്ത്,അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ,സ്റ്റോറി ബോർഡ്: ഹരീഷ് വള്ളത്ത്, ഡിസൈൻസ്: അമൽ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |