ലോകവ്യാപകമായി 75 കോടി കളക്ഷൻ നേടി ദുൽഖർ സൽമാന്റെ ബ്ളോക്ക് ബസ്റ്റർ ചിത്രം കുറുപ്പ് കുതിപ്പ് തുടരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ 35,000 ഷോ പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് കുറുപ്പ് ഈ നേട്ടം കൈവരിച്ചത്. ദുൽഖർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് നിർമ്മിച്ചിരിക്കുന്നത് വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |