SignIn
Kerala Kaumudi Online
Thursday, 02 May 2024 8.31 AM IST

ജോജുവിന്റെ നിറഞ്ഞാട്ടത്തിൽ പീസ്

മിന്നുന്ന പ്രകടനത്തിൽ ആശ ശരത്

joju

ജോ​ജു​ ​ജോ​ർ​ജി​ന്റെ​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​മാ​യി​ ​കാ​ർ​ലോ​സുംമി​ക​ച്ച​ ​സി​നി​മ​യാ​യി​ ​പീ​സും​ ​മാ​റു​ന്നു.​ചി​രി​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​ഒ​രു​പാ​ട് ​ര​സ​ങ്ങ​ളും​ ​ത്രി​ല്ലിം​ഗ് ​അ​നു​ഭ​വ​വും​ ​പീ​സ് ​സ​മ്മാ​നി​ക്കു​ന്നു​ണ്ട്.​ ​
ഫു​ഡ് ​ഡെ​ലി​വ​റി​ക്കൊ​പ്പം​ ​അ​ല്പ​സ്വ​ല്പം​ ​ക​ഞ്ചാ​വ് ​വി​ല്പ​ന​യു​മൊ​ക്കെ​യു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ജോ​ജു​ ​ജോ​ർ​ജി​ന്റേ​ത്.​ജോ​ജു​ ​ജോ​ർ​ജി​ന്റെ​ ​മ​ക​ളാ​ണ് ​രേ​ണു​ക.​
​ഒ​രു​ ​ദി​വ​സം​ ​ത​ന്റെ​ ​പ്ര​ണ​യം​ ​രേ​ണു​ക​ ​അ​ച്ഛ​നോ​ട് ​വെ​ളി​പ്പെ​ടു​ത്തു​ന്നു.​ ​കാ​ർ​ലോ​സി​നൊ​പ്പം​ ​മ​ദ്യ​പി​ക്കു​ന്ന​ ​ജി​ബ്രാ​നാ​ണ് ​രേ​ണു​ക​യു​ടെ​കാ​മു​ക​ൻ.​ ​രേ​ണു​വി​നൊ​പ്പം​ ​ന​ഴ്സാ​യി​ ​ജോ​ലി​ചെ​യ്യു​ക​യാ​ണ് ​ജി​ബ്രാ​ൻ.​ ​വ​ള​രെ​ ​ര​സ​ക​ര​മാ​യാ​ണ് ​ഇ​വ​രു​ടെ​ ​പ്ര​ണ​യം​ ​അ​വ​ത​രി​പ്പി​ച്ചി​രിക്കുന്ന​ത്.​ ​രേ​ണു​ ​അ​ദി​തി​ ​ര​വി​യും​ ​ജി​ബ്രാ​ൻ​ ​ഷാ​ലു​ ​റ​ഹി​മും​ ​ആ​ണ്.​ ​
കാ​ർ​ലോ​സി​ന്റെ​ ​കാ​മു​കി​ ​ജ​ല​ജ​യാ​യി​ ​ആ​ശ​ ​ശ​ര​ത് ​എ​ത്തു​ന്നു.​ ​വ​ള​രെ​ ​ത​ന്മ​യ​ത്വ​ത്തോ​ടെ​യും​ ​ര​സ​ക​ര​മാ​യു​മാ​ണ് ​ജോ​ജു​ ​ജോ​ർ​ജ് ​ക​ഥാ​പാ​ത്ര​ത്തെ​ ​മു​ഴു​നീ​ള​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ജോ​ജു​ ​ജോ​ർ​ജി​നൊ​പ്പം​ ​മി​ന്നു​ന്ന​ ​പ്ര​ക​ട​ന​മാ​ണ് ​ആ​ശ​ ​ശ​ര​ത്ത് ​ന​ട​ത്തു​ന്ന​ത്.​ ​ആ​ശ​ ​ശ​ര​ത്തി​ന്റെ​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും​ ​ജ​ല​ജ.
​പൊ​ലീ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഡി​ക്സ​നെ​ ​അ​നി​ൽ​ ​നെ​ടു​മ​ങ്ങാ​ട് ​ത​ന​തു​ ​ശൈ​ലി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ര​സി​ക​ത്തം​ ​നി​റ​ഞ്ഞ​ ​രൂ​പ​ഭാ​വ​ങ്ങ​ളി​ൽ​ ​സി​ദി​ഖ്,​ ​ര​മ്യ​ന​മ്പീ​ശ​ന്റെ​ ​ഡോ.​ ​ഏ​ഞ്ച​ൽ​ ​എ​ന്നി​വ​രും​ ​മി​ക​ച്ചു​നി​ന്നു.​ ​വി​ജി​ലേ​ഷി​ന്റെ​ ​ക​ഥാ​പാ​ത്രവും ​മി​ക​ച്ച​ത്.​
ന​വാ​ഗ​ത​നാ​യ​ ​സ​ൻ​ഫീ​ർ​ ​കെ​. ​ആ​ണ് ​ക​ഥ​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സ​ഫ​ർ​ ​സ​ന​ൽ,​ ​ര​മേ​ഷ് ​ഗി​രി​ജ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ജു​ബൈ​ർ​ ​മു​ഹ​മ്മ​ദ് ​ത​ന്റെ​ ​കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ​ ​ക​ള​ർ​ഫു​ള്ളാ​യി​ ​ചി​ത്ര​ത്തെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​കാ​ട്ടി​ ​ത​രു​ന്നു.​ജോ​ജു​ ​പാ​ടി​യ​ ​ഗാ​നം​ ​അ​നു​യോ​ജ്യ​മാ​യി​ട്ടു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOVIE PEACE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.