ഗ്ളാമറസ് ലുക്കിൽ ഫാഷൻ ഷോയിൽ തിളങ്ങി പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ റാംപ് വാക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഉത്തരേന്ത്യൻ ലുക്കിൽ അതിസുന്ദരിയായാണ് പ്രയാഗ പ്രത്യക്ഷപ്പെടുന്നത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ. ദിലീപ് ചിത്രം രാമലീല ആണ് ശ്രദ്ധേയ ചിത്രം. 2020 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് അവസാനം റിലീസ് ചെയ്തത്. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പുതിയ ചിത്രങ്ങൾ. സൂര്യയുടെ നായികയായി തമിഴിൽ അഭിനയിച്ച നവരസയിലെ ഗിത്താർ കമ്പി മേലെ
ൻഡ്ര് മികച്ച സ്വീകാര്യതയാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |