SignIn
Kerala Kaumudi Online
Saturday, 27 April 2024 12.36 AM IST

രവിതേജയുടെ നായികയായിരജിഷ തെലുങ്കിലേക്ക്

ss

രവിതേജ നായകനായി എത്തുന്ന രാമറാവു ഒാൺ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ രജിഷ വിജയൻ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രീകരണം ഉടൻ ആരംഭിക്കും. ധനുഷ് നായകനായി എത്തിയ കർണനിലൂടെ രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ആസിഫ് അലിയെ നായകനാക്കി ജിബുജേക്കബ് ഒരുക്കുന്ന എല്ലാം ശരിയാകും, ഫഹദിനെ നായകനാക്കി സജിമോൻ ഒരുക്കുന്ന മലയൻകുഞ്ഞ്, കാർത്തി നായകനായി എത്തുന്ന സർദാർ എന്നീ ചിത്രങ്ങളിലും രജിഷ നായികയായി എത്തുന്നുണ്ട്. ഖൊ ഖൊ ആണ് രജിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJISHA VIJAYAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.