SignIn
Kerala Kaumudi Online
Friday, 20 September 2024 3.10 AM IST

പ്രതിശ്രുത വരനെ വെളിപ്പെടുത്താതെ സോനാക്ഷി സിൻഹ

Increase Font Size Decrease Font Size Print Page

sonakshi

ബോളിവുഡ് യുവസുന്ദരി സോനാക്ഷി സിൻഹ വിവാഹിതയാകാൻ പോവുന്നു. നിശ്ചയം കഴിഞ്ഞതിന്റെയും മോതിരം മാറിയതിന്റെയും ചിത്രം സോനാക്ഷി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. പ്രതിശ്രുത വരന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങൾ മാത്രമാണ് സോനാക്ഷി പങ്കുവച്ചത്. എന്റെ ബിഗ് ഡേ എന്ന് ചിത്രത്തിനൊപ്പം സമൂഹമാദ്ധ്യമത്തിൽ സോനാക്ഷി കുറിച്ചു. വരന്റെ തോളിൽ ചാഞ്ഞുനിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ആശംസാപ്രവാഹങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്. സോനാക്ഷിയുടെ വരൻ ആരാണെന്നത് സംബന്ധിച്ച് പല ഉൗഹാപോഹങ്ങളും പരക്കുന്നുണ്ട്. സൽമാൻഖാനും സോനാക്ഷിയും തമ്മിൽ പ്രണയത്തിലാണെന്ന് നിരവധി ഗോസിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SONAKSHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.