ഹവായിൽ നിന്ന് അവധിക്കാല ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് നടൻ സഞ്ജയ്ദത്തിന്റെ മകളും നടിയുമായ ത്രിശാലദത്ത്. സ്വിമ്മിംഗ് പൂളിനരികിൽ വെളുപ്പ് ബിക്കിനി അണിഞ്ഞ് ഇരിക്കുന്ന ചിത്രം ത്രിശാല തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. അരികിലായി മനോഹരമായ വെളുത്ത ജലധാരയും കാണാം. രാത്രിയിലെ നീന്തൽ എന്ന് ത്രിശാല കുറിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങളായി ഹവായ് ട്രിപ്പിന്റെ ചിത്രങ്ങൾ ത്രിശാല സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട്. അരുവിക്കരയിൽ ഇരുന്നുകൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്ന ചിത്രവും കാടിന്റെ മനോഹാരിതയിലേക്ക് നോക്കിയിരിക്കുന്ന ത്രിശാലയെയും ചിത്രത്തിൽ കാണാം. മൗലിയിലെ ഫോർ സീസൺസ് റിസോർട്ടിലാണ് യാത്രയ്ക്കിടെ ത്രിശാല താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |