ഇപ്പോഴും രാത്രി ഞാനുറങ്ങുന്നത് അറുപതുകളിലെയും എഴുപതുകളിലെയും ദാസ് സാർ പാടിയ മലയാള സിനിമാ ഗാനങ്ങൾ കേട്ടിട്ടാണ്. മലയാളം എനിക്കത്ര അറിയില്ല. ഒാമലാളെ കണ്ടു ഞാൻ... എന്ന പാട്ടൊക്കെ എന്റെ എക്കാലത്തെയും ഫേവറിറ്റാണ്.
ദാസ് സാറിന്റെ ശബ്ദത്തിന്റെ അടിമയാണ് ഞാൻ. എനിക്ക് വേണ്ടിയും അദ്ദേഹം ഒരുപാട് ഗാനങ്ങൾ പാടിയിട്ടുണ്ട്. ദാസ് സാറിന് കോടി നമസ്കാരം. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |