SignIn
Kerala Kaumudi Online
Friday, 26 April 2024 10.32 AM IST

രാജസ്ഥാനിൽ ഹോസ്‌പിറ്റൽ മാനേജ്മെന്റ്

ee

ന്യൂഡ​ൽ​ഹി​:​ ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​ന​ട​ത്തു​ന്ന​ 2022​ലെ​ ​ഹെ​ഡ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​(​മി​നി​സ്റ്റീ​രി​യ​ൽ​)​ ​ഇ​ൻ​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​പ​രീ​ക്ഷ​യ്‌​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​s​s​c.​n​i​c.​i​n​ ​ൽ.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 16.

നോർത്ത് ഈസ്റ്റി​ൽ അപ്രൈന്റസർ
ന്യൂഡൽഹി​നോ​ർ​ത്ത് ​ഈ​സ്റ്റ് ​ഫ്രോ​ണ്ടി​യ​ർ​ ​റെ​യി​ൽ​വേ​ 5636​ ​അ​പ്രൈ​ന്റ​സ് ​ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 30.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​n​f​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n​ൽ.​ ​പ​ത്താം​ക്ളാ​സി​ൽ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കും​ ​ഐ.​ടി.​ഐ​ ​യോ​ഗ്യ​ത​യും​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഈ​ ​മാ​ർ​ക്കു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​യോ​ഗ്യ​താ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കു​ക.​ ​പ്രാ​യ​പ​രി​ധി​ 24.​ ​അ​പേ​ക്ഷാ​ഫീ​സ് 100​.
പവർ ഗ്രി​ഡി​ൽ
അസി​സ്റ്റന്റ് ഓഫീസർ

ഗു​ലാ​ത്തി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫി​നാ​ൻ​സ് ​ആ​ൻ​ഡ് ​ടാ​ക്‌​സേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ജി.​എ​സ്.​ടി​ ​കോ​ഴ്സി​ന് ​ജൂ​ൺ​ 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ഗി​ഫ്റ്റ് ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ്‌​ലൈ​ൻ​ ​ന​മ്പ​ർ​:​ 9961708951,​ 04712593960
പഞ്ചായത്ത് സെക്രട്ടറി​യാകാം
ന്യൂ​ഡ​ൽ​ഹി​:​ ​ജ​മ്മു​ ​ആ​ൻ​ഡ് ​കാ​ശ്‌​മീ​ർ​ ​സ​ർ​വീ​സ് ​സെ​ല​ക്ഷ​ൻ​ ​ബോ​ർ​ഡ് ​(​ജെ.​കെ.​എ​സ്.​എ​സ്.​ബി​)​ ​റൂ​റ​ൽ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​ആ​ൻ​ഡ് ​പ​ഞ്ചാ​യ​ത്ത് ​രാ​ജ് ​വ​കു​പ്പി​ൽ​ 1395​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​ 40.​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് ​അ​പേ​ക്ഷാ​ഫീ​സ് ​₹500,​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഭി​ന്ന​ശേ​ഷി,​ ​സാ​മ്പ​ത്തി​ക​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ​₹400​ ​രൂ​പ.​ ​അ​പേ​ക്ഷ​യും​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​j​k​s​s​b.​n​i​c.​i​n​ ൽ
രാജസ്ഥാൻ പി​.എസ്.സി​യി​ൽ
രാ​ജ​സ്ഥാ​ൻ​ ​പ​ബ്ളി​ക്ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​ൻ​ ​(​ആ​ർ.​പി.​എ​സ്.​സി​)​ ​ഹോ​സ്‌​പി​റ്റ​ൽ​ ​മാ​നേ​ജ്മെ​ന്റ് ​മേ​ഖ​ല​യി​ലെ​ 55​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​അ​പേ​ക്ഷ​യും​ ​r​p​s​c.​r​a​j​a​s​t​h​a​n.​g​o​v.​i​n​ ​ൽ.​ ​ജൂ​ൺ​ 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഹോ​സ്‌​പി​റ്റ​ൽ​ ​മാ​നേ​ജ്മെ​ന്റ്,​ ​ഹോ​സ്‌​പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ,​ ​ഹോ​സ്‌​പി​റ്റ​ൽ​ ​ആ​ൻ​ഡ് ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​മാ​നേ​ജ്മെ​ന്റി​ൽ​ ​എം.​ബി.​എ,​ ​പി.​ജി.​ഡി​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.
ഐ.സി​.പി​.ആർ​ ഒഴി​വുകൾ
ന്യൂ​ഡ​ൽ​ഹി​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഫി​ലോ​സ​ഫി​ക്ക​ൽ​ ​റി​സ​ർ​ച്ചി​ൽ​ ​ഏ​ഴ് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡ​യ​റ​ക്ട​ർ,​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ,​ ​സൂ​പ്ര​ണ്ട്,​ ​അ​സി​സ്റ്റ​ന്റ് ​എ​ന്നീ​ ​പോ​സ്റ്റു​ക​ളാ​ണ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​അ​പേ​ക്ഷ​യും​ ​w​w​w.​i​c​p​r.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​
നി​ഷി​ൽ സയന്റി​സ്റ്റ്
തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്‌​പീ​‌​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ലെ​ ​(​നി​ഷ്)​ ​ലീ​ഡ് ​പ്രോ​ജ​ക്ട് ​സ​യ​ന്റി​സ്റ്റ്,​ ​പ്രോ​ജ​ക്ട് ​സ​യ​ന്റി​സ്റ്റ്,​ ​ഡി​സൈ​ൻ​ ​ആ​ൻ​ഡ് ​ഇ​ന്നൊ​വേ​ഷ​ൻ​ ​ഫെ​ല്ലോ,​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​പ്രൊ​ഫ​ഷ​ണ​ൽ​/​ ​സ്‌​പീ​ച്ച് ​ലാം​ഗ്വേ​ജ് ​പ​ത്തോ​ള​ജി​സ്റ്റ്,​ ​ഫി​സി​യോ​തെ​റാ​പി​സ്റ്റ്,​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​ഒ​ഴി​വു​ണ്ട്. സെ​ന്റ​ർ​ ​ഫോ​ർ​ ​അ​സി​സ്റ്റീ​വ് ​ടെ​ക്നോ​ള​ജി,​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​സി​സ്റ്റീ​വ് ​ഹെ​ൽ​ത്ത് ​ടെ​ക്നോ​ള​ജി​ ​പ്രോ​ജ​ക്ടു​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​

ഒമാനിൽ അദ്ധ്യാപിക

ഒ​മാ​ൻ​:​ ​ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​സ്‌​കൂ​ളി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജൂ​ൺ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​സ്ത്രീ​ക​ൾ​ക്ക് ​അ​സി.​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സ​യ​ൻ​സ്,​ ​ഇം​ഗ്ളീ​ഷ്,​ ​മാ​ത്‌​സ് ​ബി​രു​ദ​വും​ ​ബി.​എ​ഡും​ ​വേ​ണം.​ ​വൈ​സ് ​പ്രി​ൻ​സി​പ്പ​ലാ​യി​ ​അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം​ ​അ​ഭി​കാ​മ്യ​മാ​ണ്.​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​നം​ ​വേ​ണം.​ ​പ്രാ​യ​പ​രി​ധി​ 48.​ ​പ്രൈ​മ​റി​ ​ഇ​ൻ​ചാ​ർ​ജി​ന്റെ​ ​പോ​സ്റ്റും​ ​സ്ത്രീ​ക​ൾ​ക്കു​ള്ള​താ​ണ്.​ ​സ​യ​ൻ​സ്,​ ​ഇം​ഗ്ളീ​ഷ്,​ ​മാ​ത്‌​സ് ​ബി​രു​ദം,​ ​ബി.​എ​ഡ് ​മോ​ണ്ടി​സോ​റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യ​വും​ ​ക​മ്പ്യൂ​ട്ടർ പ​രി​ജ്ഞാ​ന​വും​ ​വേ​ണം.​ ​പ്രാ​യ​പ​രി​ധി​ 45.​ ​ഫി​സി​ക്സി​ൽ​ ​പി​ജി​യും​ ​സ​യ​ൻ​സി​ൽ​ ​ബി.​ ​എ​ഡു​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​in

അപ്രന്റീസ് നിയമനം

ബി​ലാസ്‌പൂർ: സൗ​ത്ത് ​ഈ​സ്റ്റ് ​സെ​ൻ​ട്ര​ൽ​ 465​ ​ഒ​ഴി​വു​കൾ. സൗ​ത്ത് ​ഈ​സ്റ്റ് ​സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വെ​യു​ടെ​ ​ബി​ലാ​സ്‌​പൂ​ർ​ ​ഡി​വി​ഷ​നി​ൽ​ 465​ ​ട്രേ​ഡ് ​അ​പ്ര​സ​ന്റീ​സ് ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ഒ​രു​ ​വ​ർ​ഷ​മാ​ണ് ​പ​രി​ശീ​ല​നം.​ ​കാ​ർ​പെ​ന്റ​ർ,​ ​ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​ഇ​ല​ക്ട്രോ​ണി​ക്ക് ​മെ​ക്കാ​നി​ക്ക്,​ ​ഫി​റ്റ​ർ,​ ​മെ​ഷി​നി​സ്റ്റ്,​ ​പെ​യി​ന്റ​ർ,​ ​പ്ളം​ബ​ർ,​ ​മെ​ക്കാ​നി​ക്ക്,​ ​ഷീ​റ്റ് ​മെ​റ്റ​ൽ​ ​വ​ർ​ക്ക​ർ,​ ​ഡി​ജി​റ്റ​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​തു​ട​ങ്ങി​യ​ ​ഒ​ഴി​വു​ക​ളാ​ണ്.​ ​അ​മ്പ​തു​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ​ത്താം​ ​ക്ളാ​സ് ​ജ​യി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ൽ​ ​ഐ.​ടി.​ഐ​ ​പാ​സാ​ക​ണം.​ ​പ്രാ​യം​ 15​-24.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, RAJSTHAN
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.