മലബാർ കാൻസർ സെന്റർ വിവിധ വകുപ്പുകളിൽ 9 സീനിയർ റെസിഡന്റുമാരെ നിയമിക്കും. ഇമേജോളജി-(3)- എം.ഡി, ഡി.എൻ.ബി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കിൽ ഡി.എം.ആർ.ഡി, ക്ളിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി -(3)- ഡി.എൻ.ബി മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി-(1), ഡി.എൻ.ബി എം.എസ്. ജനറൽ സർജറി/എം.സി.എച്ച്. സർജിക്കൽ ഓങ്കോളജി, അനസ്തേഷ്യോളജി-(1)- എം.ഡി/ ഡി.എൻ.ബി അനസ്തേഷ്യ, അല്ലെങ്കിൽ ഡി.എ, പതോളജി -എം.ഡി/ ഡി.എൻ.ബി, പതോളജി. പ്രായപരിധി 35, ശമ്പളം 63,000. അപേക്ഷകൾ mcc.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 20
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |