SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

പൊലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികൾക്ക് പരിഹാരം കാണാൻ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ 16ന് രാവിലെ 11ന് ഓൺലൈൻ അദാലത്ത് നടത്തും. എം.എസ്.പി, ഐ.ആർ.ബി, എസ്.ഐ.എസ്.എഫ്, വനിതാ ബറ്റാലിയൻ എന്നീ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്.
പരാതികൾ അഞ്ചിനകം spctalks.pol@kerala.gov.in എന്ന ഇ മെയിലിലാണ് അയയ്ക്കേണ്ടത്. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ- 9497900243

TAGS: ADALATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY