തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന് രാവിലെ 10.30ന് നടക്കും. നിവേദ്യം ഉച്ചയ്ക്ക് 2.30ന്. പൊങ്കാല മഹോത്സവം ഫെബ്രുവരി 27ന് ആരംഭിക്കും. മാർച്ച് 8ന് കുരുതി തർപ്പണത്തോടെ സമാപിക്കും. 27ന് രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്ത്. മാർച്ച് ഒന്നിന് രാവിലെ 9.20ന് കുത്തിയോട്ട വ്രതം ആരംഭിക്കും. കുത്തിയോട്ടം ബുക്കിംഗ് ഈ മാസം 17ന് രാവിലെ 8ന് തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |