കോട്ടയം: നീതുവിന്റെ എട്ടു വയസുള്ള ആൺകുട്ടിയെ നീതുവിന്റെ സഹോദരന്റെയും മാതാവിന്റെയും ഒപ്പം വിട്ടയച്ചു. മകളുടെ പ്രവൃത്തിയെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, സംഭവം അപമാനമുണ്ടാക്കിയതിനാൽ കൂടുതൽ ഒന്നും പ്രതികരിക്കുന്നില്ലെന്നും മാതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |