SignIn
Kerala Kaumudi Online
Thursday, 19 September 2024 4.41 AM IST

സഹ. നിയമനം:പട്ടിക പ്രസിദ്ധീകരിച്ചു

Increase Font Size Decrease Font Size Print Page

ee

തിരുവനന്തപുരം:സഹകരണ സർവീസ് പരീക്ഷാ ബോർഡ് 115 സംഘങ്ങളിലും ബാങ്കുകളിലുമായി 301 ഒഴിവുകളിലേക്ക് 2022 ജൂലൈ 23ന് ജൂനിയർ ക്ലർക്ക്/കാഷ്യർ തസ്തികയിലേക്ക് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. 2021 നവംബർ 30ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നടത്തിയ നിയമനപരീക്ഷയുടെ ഫലമാണ് പുറത്തിറക്കിയത്. വിവരങ്ങൾക്ക്: www.csebkerala.org.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BORD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.