കൊച്ചി: കൊവിഡിനെ തുടർന്ന് കേരള ലീഗൽ സർവീസ് അതോറിട്ടിയുടെ (കെൽസ) ഓഫീസിലെ സാകേതം നിയമസേവന കേന്ദ്രം താത്കാലികമായി അടച്ചു. സേവനം ആവശ്യമുള്ളവർക്ക് 9846700100 എന്ന ഹെൽപ്ലൈൻ നമ്പരിൽ ബന്ധപ്പെടാം. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെ ദേശീയ ലീഗൽ സർവീസ് അതോറിട്ടിയുടെ ടോൾ ഫ്രീ നമ്പരായ 1516 ലും എറണാകുളത്തെ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റത്തിന്റെ 0484 2363222 എന്ന നമ്പരിലും ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |