പോർട്ട് ബ്ലെയർ: സി.പി.എം ആന്റമാൻ നിക്കോബാർ സംസ്ഥാന സമ്മേളനം പൊളിറ്റ് ബ്യുറോ അംഗം ജി.രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഡോ .സുജൻ ചക്രബർത്തി ,നികുഞ്ചോ ബിശ്വാസ്,ബി.ചന്ദ്രചൂഡൻ, ഡി.ലക്ഷ്മൺ റാവു ,ഡി.അയ്യപ്പൻ എന്നിവർ സംസാരിച്ചു. ഡി.അയ്യപ്പനെ സെക്രട്ടറിയായി തിരഞ്ഞടുത്തു.എട്ട് അംഗങ്ങൾ അടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |