
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്‌പെഷ്യലൈസഷൻ ഇൻ ഡാറ്റ അനലിറ്റിക്സ്, എംഎസ്‌സി എൻവിയോൺമെന്റൽ സയൻസ്, എംഎസ്‌സി ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ എഥനോബോട്ടണി ആൻഡ് എത്തനോഫാർമക്കോളജി പരീക്ഷാഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി സൈക്കോളജി, എംഎസ്‌സി കൗൺസിലിംഗ് സൈക്കോളജി, എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എം.എസ്‌സി മൈക്രോബയോളജി, എം.എ മ്യൂസിക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിസിക്സ് /എംഎസ്‌സി ഫിസിക്സ് (ന്യൂ ജനറേഷൻ കോഴ്സസ് ) പരീക്ഷകളുടെ പ്രാക്ടിക്കൽ 29 മുതൽ നടത്തും.
29 ന് നടത്തുന്ന ജർമ്മൻ എ1 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല ഡിപ്പാർട്ട്‌മെന്റ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |