
തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ കോളേജുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി,ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിന് www.lbscentre.kerala.gov.inൽ 19വരെ അപേക്ഷിക്കാം.കോളേജ്,കോഴ്സ് ഓപ്ഷനുകളും നൽകാം.മുൻപ് നൽകിയവ പരിഗണിക്കില്ല.വിവരങ്ങൾക്ക്: 0471-2560361,362,363,364.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |