തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് എൽ.എൽ.ബി, എൽ.എൽ.എം പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in വെബ്സൈറ്രിൽ സ്കോർ അറിയാം. റാങ്ക് ലിസ്റ്റ് 14ന് പ്രസിദ്ധീകരിക്കും. സ്കോർ തടഞ്ഞിട്ടുള്ളവർക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ രേഖകൾ അപ്ലോഡ് ചെയ്യാം.
ഹെൽപ്പ് ലൈൻ-0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |